tag:blogger.com,1999:blog-5261593545894087575.post3260901111964575886..comments2014-07-17T08:35:24.090+03:00Comments on അഞ്ജലികം: മരണത്തിന്റെ അതിരിൽ ഒരു വേലിNassar Ambazhekelhttp://www.blogger.com/profile/05694080858161600372noreply@blogger.comBlogger14125tag:blogger.com,1999:blog-5261593545894087575.post-45561197704211085032014-07-17T08:35:24.090+03:002014-07-17T08:35:24.090+03:00 ഇടുക്കിയിലെ കോഴിമല രാജാവെന്ന ആദിവാസി രാജാവിനെ കണ്... ഇടുക്കിയിലെ കോഴിമല രാജാവെന്ന ആദിവാസി രാജാവിനെ കണ്ടുമുട്ടിയതാണ് ഇതു വായിച്ചപ്പോള്‍ ഓര്‍ത്തത്, നാലു തലമുറക്കു വേണ്ടി ഒന്നും കരുതാതെ പ്രകൃതിയെ പേടിച്ചും , പേടിപ്പിച്ചും ജീവിച്ചിരുന്ന പഴയ തലമുറയുടെ പരമ്പര ഇന്നും കഷ്ടപാടില്‍ തന്നെ, ഇത്തിരി തേനും ഒരു കൊച്ചു ചക്കയുമായിരുന്നു രാജാവിനെ ഞാന്‍ കാണുന്ന അന്ന് അദ്ദേഹത്തിന്റെ ഭക്ഷണം...ഞാന്‍ സത്യത്തില്‍ അവലോകനത്തിനു കിട്ടിയ ഡൊക്കില് നിന്നും കണ്ടു പിടിച്ചതാണിതു.. ആത്മാര്‍ത്ഥമായി തന്നെ പറയട്ടെ, അത്തരം ഒരു രാജാവിനെ കണ്ടതു കൊണ്ടിതു എനിക്കു ഈ കഥ എളുപ്പമായി പിടികിട്ടി, ഒരു ചിത്രം പോലെ തന്നെ തെളിഞ്ഞു കിട്ടി , പക്ഷെ ആ സാഹചര്യങ്ങളുമായി വഴക്കമില്ലാത്തവര്ക്കിതു ഇത്തിരി കട്ടിയായി എന്നു തോന്നുന്നു, സൂചനകളിലൂടെ വായനക്കാരന് ഊഹിച്ചെടുക്കേണ്ട ഒത്തിരി വിവരണങ്ങള്‍ ഒരിത്തിരി കൂടി പോയി എന്നു തോന്നി, അതല്ലാാതെ ഈ കഥക്കൊരു കുഴപ്പവും എനിക്കു പറയാനില്ല, പിന്നെ ഞാന്‍ വലിയ ഭാഷാപ്രാവീണ്യം ഇല്ല്യാത്ത ആളായതിനാല്‍ അതൊന്നും പറയുന്നില്ല, എന്റേതും തീര്‍ത്തും ഒരു വായനാക്കാരിയുടേ തുറന്ന അഭിപ്രായമാണ്ഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-5261593545894087575.post-23926053800258015732013-11-25T20:23:45.113+03:002013-11-25T20:23:45.113+03:00കലയിലെ പ്രചരാണാംശവും, പ്രചരണത്തിലെ കലാംശംവും എക്കാ...കലയിലെ പ്രചരാണാംശവും, പ്രചരണത്തിലെ കലാംശംവും എക്കാലത്തേയും വിവാദവിഷയമാണ്... ഒരു കാലാസൃഷ്ടി എന്തിനുവേണ്ടി പിറവിയെടുക്കുന്നു എന്നൊരു ചോദ്യമുണ്ട്. ഒരു സർഗസൃഷ്ടി അതിന്റെ ക്രാഫ്റ്റിന്റെ സ്വഭാവം കൊണ്ടു മാത്രം ആസ്വദിക്കപ്പെടുന്നില്ല. വ്യക്തിബോധത്തിലേക്ക് വെളിച്ചമായി പതിച്ച് പുതിയൊരു ഉണർവ്വിലേക്ക് വ്യക്തിയേയും സമൂഹത്തേയും നയിക്കുകയോ, അന്ധകാരജടിലമായ ഒരു സാമൂഹികാവസ്ഥയിലേക്ക് വ്യക്തിയെ ക്ഷണിച്ച് അസ്വസ്ഥമാക്കുകയോ ചെയ്യുമ്പോൾ ഒരു കലാസൃഷ്ടി അതിന്റെ പിറവിയുടെ ധർമ്മം നിറവേറ്റി എന്നു പറയാനാകും.... ഇവിടെ അവതരിപ്പിച്ച സർഗസൃഷ്ടി ഇതിൽ ഏതു ധർമ്മമാണ് നിർവ്വഹിക്കുന്നത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.... എഴുത്തുകാരൻ ഒരുപക്ഷത്തിന്റെ വക്താവാകുമ്പോൾ സൃഷ്ടി അതിന്റെ സർഗാത്മകത വെടിഞ്ഞ് പ്രചരണത്തിനുള്ള ആയുധത്തിന്റെ രൂപം കൈവരിക്കുന്നു.....

കൂടുതൽ നല്ല രചനകൾക്കായി കാത്തിരിക്കുന്നു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5261593545894087575.post-74768783160219484002013-11-20T00:40:42.365+03:002013-11-20T00:40:42.365+03:00പറയേണ്ട വിഷയം വക്കുകള്‍ മനോഹരമായി കൂട്ടിയിണക്കി പറ...പറയേണ്ട വിഷയം വക്കുകള്‍ മനോഹരമായി കൂട്ടിയിണക്കി പറഞ്ഞു, വായനയില്‍ നല്ല ചില ചിത്രങ്ങളും പ്രയോഗങ്ങളും കണ്ടു. ആശംസകള്‍ Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-5261593545894087575.post-17963988825507546352013-11-18T20:54:26.091+03:002013-11-18T20:54:26.091+03:00ഒരു വസന്തവും വിരുന്നെത്തില്ലെന്നറിഞ്ഞും കൊണ്ടുള്ള ...ഒരു വസന്തവും വിരുന്നെത്തില്ലെന്നറിഞ്ഞും കൊണ്ടുള്ള കാത്തിരിപ്പ്!!..മരണത്തെയോ..അതിന്നപ്പുറം സുഖാന്വേഷണത്തിന്റെയോ അത്യാഗ്രഹിയായ മനസ്സ്..ഒറ്റ നോട്ടത്തിലെ വരികള്ക്കപ്പുരം ആഴത്തിലെ മോഹേച്ഛ!!..മനുഷ്യ മനസ്സിന് ജടിലത...........rrRisha Rasheedhttps://www.blogger.com/profile/10425408961716666278noreply@blogger.comtag:blogger.com,1999:blog-5261593545894087575.post-88763273227986599202013-11-18T16:54:23.710+03:002013-11-18T16:54:23.710+03:00കഥയില്‍ നിന്ന് കാടും കാടില്‍ നിന്ന് ജീവിതവും ഇറങ്ങ...കഥയില്‍ നിന്ന് കാടും കാടില്‍ നിന്ന് ജീവിതവും ഇറങ്ങി നടക്കുന്നത് കാണുന്നു. നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-5261593545894087575.post-86706137446310899602013-11-18T16:42:54.330+03:002013-11-18T16:42:54.330+03:00e മഷിയില്‍ വായിച്ചിരുന്നു,,,e മഷിയില്‍ വായിച്ചിരുന്നു,,,padasaramhttps://www.blogger.com/profile/16938511595562767161noreply@blogger.comtag:blogger.com,1999:blog-5261593545894087575.post-26809318656678119152013-11-18T16:15:59.623+03:002013-11-18T16:15:59.623+03:00മന്ത്രിമാർ സിംഹാസനത്തിലിരിക്കുമ്പോൾ രാജാക്കന്മാർ ച...മന്ത്രിമാർ സിംഹാസനത്തിലിരിക്കുമ്പോൾ രാജാക്കന്മാർ ചാരമായില്ലെങ്കിലല്ലേ അത്ഭുതമുള്ളു. Anonymoushttps://www.blogger.com/profile/13322593855721169608noreply@blogger.comtag:blogger.com,1999:blog-5261593545894087575.post-61667822711618490272013-11-14T10:52:19.547+03:002013-11-14T10:52:19.547+03:00പോര നാസര്‍ ,നാസറിനോടുള്ള സൗഹൃദം ഓര്‍ക്കുമ്പോള്‍ പറ...പോര നാസര്‍ ,നാസറിനോടുള്ള സൗഹൃദം ഓര്‍ക്കുമ്പോള്‍ പറയാന്‍ പാടില്ലെങ്കിലും പറയാതെ വയ്യ ,നാസറില്‍ നിന്ന് ഞങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട് .സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-5261593545894087575.post-85843498664127637872013-11-13T17:21:13.910+03:002013-11-13T17:21:13.910+03:00നന്നായി വരച്ചുവെച്ചു.നന്നായി വരച്ചുവെച്ചു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5261593545894087575.post-35213795000487608552013-11-13T14:53:49.337+03:002013-11-13T14:53:49.337+03:00‘കീർത്തിക്കും സമ്പത്തിനും വേണ്ടി പടനിലങ്ങളിൽ ചോര...‘കീർത്തിക്കും സമ്പത്തിനും വേണ്ടി പടനിലങ്ങളിൽ ചോരപ്പുഴയൊഴുക്കി തേർവാഴ്ചകൾ നടത്തിയ രാജാക്കന്മാരെപ്പറ്റി വൃദ്ധൻ കേട്ടിട്ടുണ്ടായിരുന്നില്ല. പ്രകൃതിയിൽ ജനിച്ചു ജീവിച്ച്, അതിൽനിന്നെടുത്തു ഭക്ഷിച്ച്, അതിലേക്കുതന്നെ മടങ്ങിപ്പോകുന്ന മനുഷ്യരായിരുന്നു വൃദ്ധന്റെ പ്രജകൾ. ആദിമമായ അറിവുകളും വഴക്കങ്ങളും വഴികാട്ടിയാക്കി വൃദ്ധന്റെ മുത്തച്ഛന്മാർ ഊരുവാണു. പ്രജകളാകട്ടെ, രാജാവാകട്ടെ, നാലു തലമുറകൾക്കുള്ളതു കൂട്ടിവെക്കുകയോ നാലൂരിനുള്ളതു കയ്യടക്കുകയോ ചെയ്തില്ല. വെളിച്ചത്തിന്റെയും കാടിന്റെയും മൂർത്തികളെ പൂജിച്ച്, പ്രകൃതിയുടെ കോപങ്ങളെ ഭയപ്പെട്ട്, അതിന്റെ അലിവിൽ മനം നിറഞ്ഞ് അവർ ജീവിച്ചു മരിച്ചു.‘

ഇത്തരം മന്നവരെ ഇല്ലാതാക്കി ...
മന്ത്രി പുംഗവന്മാർ വാണിടുന്ന നാടിന്റെ
അവസ്ഥാവിശേഷങ്ങളിലേക്ക് ..അസ്സലൊരു എത്തി നോട്ടം...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5261593545894087575.post-53453994475466920252013-11-12T17:44:51.868+03:002013-11-12T17:44:51.868+03:00അന്നും ഇന്നും ഈ കഥ വായിക്കുമ്പോള്‍ എന്റെ മനസ്സിലേക...അന്നും ഇന്നും ഈ കഥ വായിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് എത്തുന്ന ഒരു മുഖം തേവന് രാജമന്നാന്റെ ആയിരുന്നു. ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5261593545894087575.post-71605400734545437222013-11-12T14:44:30.669+03:002013-11-12T14:44:30.669+03:00മനോഹരമായ ശൈലി!!!മനോഹരമായ ശൈലി!!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-5261593545894087575.post-3035351052867707452013-11-12T13:48:28.034+03:002013-11-12T13:48:28.034+03:00പറയേണ്ട വിഷയം വക്കുകള്‍ മനോഹരമായി കൂട്ടിയിണക്കി പറ...പറയേണ്ട വിഷയം വക്കുകള്‍ മനോഹരമായി കൂട്ടിയിണക്കി പറഞ്ഞു. ഏറെ സ്പര്‍ശിച്ചതു അവതരണം.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-5261593545894087575.post-60290205058024593232013-11-12T11:39:41.650+03:002013-11-12T11:39:41.650+03:00ഇ- മഷിയില്‍ വായിച്ചിരുന്നു.
പതിവുപോലെ എഴുത്തുകാരന്...ഇ- മഷിയില്‍ വായിച്ചിരുന്നു.
പതിവുപോലെ എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത വെളിവാക്കുന്ന മറ്റൊരു വിഷയം. ആറ്റിക്കുറുക്കിയ വരികളില്‍......Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.com